Virender Sehwag Supports SuryaKumar Yadav In The Stare Off Contest Vs Virat Kohli<br />ഐപിഎല്ലിലെ കഴിഞ്ഞ കളിക്കിടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തുറിച്ചുനോട്ടവും ഇതിനോടുള്ള മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. യാദവ് മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു കോലി കണ്ണുരുട്ടി യാദവിനെ നോക്കുകയും അടുത്തേക്ക് നടന്നടുക്കുകയും ചെയ്തത്.